ആ റെഡ് മുണ്ട് ചുറ്റിയ ആളിനെഅത്ര ദേഷ്യത്തിലും ആന അനുസരിക്കുന്ന കണ്ടാൽ അറിയാം ആന എത്ര സ്നേഹിക്കുന്നു അയാൾ അതിനെ എത്ര സ്നേഹിക്കുന്നു എന്ന് മനസ്സിലാകും ❤❤❤❤
കാർ പുറകിൽ വന്നതായിരിക്കാം ആന വിരളാൻ കാരണം പേടിച്ചു പോയിട്ടുണ്ടാകാം ....ഞാൻ ബഹളത്തിലും അവൻ പാപ്പാൻ പറയുന്നത് അനുസരിക്കുന്നുണ്ട് പാപ്പാൻ വിളിക്കുമ്പോൾ മുന്നിലേക്ക് വരുന്നുണ്ട് .....പാവം അവൻ ആരെയും ഉപദ്രവിച്ചില്ലല്ലോ .... പാവം അവൻ ആരെയും ഉപദ്രവിച്ചില്ലല്ലോ
ഇങനെയുള്ള സന്ദർഭങളിൽ ഉപയോഗിക്കാൻ ശക്തമായ ഡ്രോൺ സംവിധാനം കണ്ടുപിടിക്കണം അതിലൂടെ പിൻ കാലും കളും പിന്നീട് മുൻ കാലുകളും ബദ്ധിക്കണം എലിഫന്റ് സ്കോഡ് ഈ ഉപകരണം എല്ലാ ഉത്സവ പറമ്പുകളിലും കൊണ്ടുപോകണം നിശ്ചിത ഫീസ് ഉത്സവ കമ്മറ്റിയിൽ നിന്ന് ഈടാക്കിയാലും ഇല്ലങ്കിലും കുഴപ്പമില്ല
ഉൽസവപ്പറമ്പിൽകൊണ്ട്പോയി കഷ്ടപ്പെടുത്തിയിട്ടാണ് ആനകൾ മിക്കവയും വിളറിയെടുക്കുന്നത്👍👍👍
ആ പാപ്പാൻ സഹോദരൻമാരെ നമിക്കുന്നു.🙏🙏🙏
Cgo vv
പാപ്പാൻ.. സൂപ്പർ... നല്ല ആന... നാട്ടുകാർക്ക് നട്ടെല്ലില്ലാത്തതു കൊണ്ട് ഇന്നോവ കാറിനെ വെറുതെ വിട്ടു.. അടിച്ചു പൊളിക്കാനാണായിരുന്നു..
Car athin iddichillalo
ഇടിക്കണമായിരുന്നോ കൊള്ളാമല്ലോ കമൻ്റോളി@@hafeezmh_
റോഡിൽ കുടെ ഇന്നോവ പോവാതെ പിന്നെ എവിടെ കുടെ പോണം ആനയെ കൊണ്ട് ഇതുപോലെ വരുന്നവർ ആണ് തെറ്റ് ചെയ്തത്
ആ റെഡ് മുണ്ട് ചുറ്റിയ ആളിനെഅത്ര ദേഷ്യത്തിലും ആന അനുസരിക്കുന്ന കണ്ടാൽ അറിയാം ആന എത്ര സ്നേഹിക്കുന്നു അയാൾ അതിനെ എത്ര സ്നേഹിക്കുന്നു എന്ന് മനസ്സിലാകും ❤❤❤❤
ആന ഇടഞ്ഞു നിൽക്കു മ്പോൾ ഫോട്ടൊ എടുക്കുന്നവനെ തലക്ക് ഒരൊ ണ്ണാ കെടുക്കണം അനുസരണ ഉള്ള ആന
@@omanas1517 🤔🤔🤔🤔അതാരാ
പാപ്പാൻ സഹോദരൻ സൂപ്പർ ❤❤❤❤
ഉത്സവ പറമ്പിൽ ലേസർ ടോർച്ച് നിരോധിക്കണം...
❤great പപ്പന്മാർ, കാർ കാരനെ വെറുതെ vittu😮
A big salute the handler (mahout), really heros❤
ആനയെ ഇടയ്ക്കാനുള്ള ഒരു ഗൂഢ ശ്രമം നടക്കുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല
തലയിൽ ചാണകമാണല്ലേ എന്നൊരു സംശയമില്ലാതില്ല 🥰🤣🥰🤣🥰🥰🥰
Laser നിരോധിക്കണം ...... ചില ആളുകൾ മനപ്പൂർവ്വം പ്രശ്നം സൃഷ്ടിക്കുന്നു...
ആരാണ് സ്പോട്ട് ലൈറ്റ് ആനയുടെ കണ്ണിലേയ്ക്ക് അടിക്കുന്നത്. ഇവറ്റ കൾക്കൊന്നും വിവരമില്ലേ
Anakku 1:35 nadavilgu 2:34 ellagil 3:09 anaodum 3:38
പാപ്പാന് Big salute
ആ കാറിൽ പോയവന്റെ ചെപ്പക്കുറ്റി നോക്കി രണ്ട് പൊട്ടിക്കാൻ തോന്നി😡😡😡😡
Police നക്കികൽ ഇവനെ പിടിച്ചില്ല?
കാറുക്കാരനെതിരെ നടപടി എടുക്കണം 👍🏻
Njngl nerittu kandathan vandi onnum cheyythittlllaa aanaa backiloott vannathann@@KrishnaKumar-sf5gy
Njngl nerittu kandathann vandikkaran onnum cheythittlllaa aanaa backiloott vannathannu ente ponnara suhurthukkule🙄🙏
@@jasna_hussain ആനയുടെ ഇത്ര അടുതേക്കുനാര വണ്ടി കൊണ്ട് പോകുക? മൃഗങ്ങളെക്കൾ മോശം ബുദ്ധി....
കാർ പുറകിൽ വന്നതായിരിക്കാം ആന വിരളാൻ കാരണം പേടിച്ചു പോയിട്ടുണ്ടാകാം ....ഞാൻ ബഹളത്തിലും അവൻ പാപ്പാൻ പറയുന്നത് അനുസരിക്കുന്നുണ്ട് പാപ്പാൻ വിളിക്കുമ്പോൾ മുന്നിലേക്ക് വരുന്നുണ്ട് .....പാവം അവൻ ആരെയും ഉപദ്രവിച്ചില്ലല്ലോ .... പാവം അവൻ ആരെയും ഉപദ്രവിച്ചില്ലല്ലോ
പുറകിൽ വന്ന കാറുകാരനാണ് ആനയെ ഭയപ്പെടുത്തിയത്.
aa കാറിൻ്റെ അകത്തിരുന്നവനെ അടിച്ചു നട്ടെല്ല് ഓടിക്കാൻ aarumillaayirunoAvante ഒടുക്കത്തെ light adi .തെമ്മാടി😮
Nattel audikarnath nattukark sathyam ariyam
ആ കാർ പിറകിൽ തട്ടിയെന്ന് തോനുന്നു...
Car manaporvam edichathano.Aanaye kandittum mattiyilla.Naduvil koodi Keri vannu purake edichu.entane.Aarum kandille.Avsr engittu poyi.kastam.Mindaprani
Entina itrem riskedukkunne?
Tremendously brave heart mahout
ഇങനെയുള്ള സന്ദർഭങളിൽ ഉപയോഗിക്കാൻ ശക്തമായ ഡ്രോൺ സംവിധാനം കണ്ടുപിടിക്കണം അതിലൂടെ പിൻ കാലും കളും പിന്നീട് മുൻ കാലുകളും ബദ്ധിക്കണം എലിഫന്റ് സ്കോഡ് ഈ ഉപകരണം എല്ലാ ഉത്സവ പറമ്പുകളിലും കൊണ്ടുപോകണം നിശ്ചിത ഫീസ് ഉത്സവ കമ്മറ്റിയിൽ നിന്ന് ഈടാക്കിയാലും ഇല്ലങ്കിലും കുഴപ്പമില്ല
ആ കാറുകാരനിട്ട് നല്ല രണ്ടു പെട കൊടുക്കണയിരുന്നു. അവനെ വെറുതെ വിട്ടു
കാർ കാരൻ ഇടിപ്പിച്ചു....
ലേസർ രസ്മി മണ്ണിലേക്ക് അടിക്കുന്നു... ഇതാണ് കാരണം 😡
😂😂😂😂😂
Yes it's true
കറക്റ്റ് 👍
Ulsevangul Nirodikenda Time Kayinghu , Ahneyuda Thalayila Konegavum 😮
ആ ന തിരിഞ്ഞു
നിന്നിരുന്നെങ്കിൽ
കാ റു കാരനും
കൂട്ടരും ചമ്മന്തി
ആയേനെ
വലത് പാകത്തു നീലക്കുട ഞങ്ങളുടെ സോഫ്റ്റി ഐസ് ക്രീം വാഹനം 🎉ഏവർക്കും ആശംസകൾ
പാപ്പാൻ ചേട്ടൻ പൊളിയാ
ആനയുടെ കണ്ണിൽ ലേസർ അടിച്ചിട്ടാണ് ആനകൾ ഇടയുന്നത്.
പാപ്പാനെ സമ്മതിച്ചു
Innova drive cheydavanney pidicholley. Adindey thalllum pavam aanakku
Thalayil athoke vechit kannae kanande😢pavam minda pranikal😮
ആ ടോർച്ച് പോലുള്ള ലൈറ്റടിയാണ്. അഹരെ പിടിച്ചു ശരിശാക്കണം. ആ ലൈറ്റ് കണ്നിലടിച്ടാൽ ആകെ തലകറങ്ങി പോകും.
കാ റു കാരന്റെ ഭാഗ്യം
ആന ഒരു തട്ടു തട്ടിയാൽ
കാ രൻ എമപുരി
ഉറപ്പായേനെ
പാവം വിശന്നിട്ടാ തോന്നുന്നു
പാപ്പന്റെ ദൈര്യം എന്റെ അമ്മോ
പാപ്പൻ കള്ള് കുട്ടിച്ച കരണം
ആരോ ലേസർ അടിക്കുന്നുണ്ടല്ലോ
ലേസർ അടിക്കുന്നത് കൊണ്ടആന ഭയപാട് വീണ്ടും നാണിക്കുന്നത് ആത്യം ഇനോവ പുറകിൽ വന്നു റയിസക്കി അത് തുടക്കം
Roadil koode aanaye nadathunnenu kuzhapamilla
Laser 😳
Aana ye kandal vahanam horn adikkaruth, Ambulance okke oru maryadayum illathe yanu perumarunnathu.
ആകാറുകാരൻ്റെ പല്ലുകൾ താഴെയിടം
Pappane sammathikkanam .chuvappu munduuduthayal .carukaran kurachu pathukke pokamayirunnu .athu pedichu
Aa കാറുകാരനെ വെറുതെ വിട്ടത് എന്താ അയാളാണ് കാരണക്കാരൻ
ഈ പാപ്പാൻ മാർക്കുള്ള ധൈര്യം പട്ടാളകാർക്ക് ഉണ്ടോ.. അപകടം പറ്റിയാൽ ഒരു റീത്.. കഴിഞ്ഞു..
U have no idea how they are trained . Both have different ideologies for taking down or controlling their enemies
Pappan fire anu
Bro വണ്ടി വന്ന് ഇടിച്ച അല്ല ആന ബാക്കിലോട്ട് പോയതാ 🫡. വിഡിയോയിൽ തുടക്കം തന്നെ കാണാം പാപ്പാൻ എവിടെയാ നില്കുന്നെ എന്ന് നോക്കു 🤌
Sheriyannu bro neritt kandavarke ariyukayullu
അതിനു വെള്ളം വേണം അതാണ് ...കഷ്ടം
A light adikkunna poo... Mone adichu kollanam
Kurachucarooliykal😂😂😂
Athin car idichillalo anayanu backilott vannad
😂
ഇടഞ്ഞ കൊമ്പൻൻ്റെ ദേഹത്ത് തോട്ടി കേറ്റി കളിക്കാതെ
ലേസർ അടിക്കുന്നവനെ തേടി കണ്ടത്തണം 😮
Athu vallathe pedichu paavam...athinte oru avastha....😢
Appo aa caril irikkunna aalkkarude avastha onn aloichu nokkadooo 😅
Aanakkaran power🔥
He would have become Allright if they would have given for him to eat
വണ്ടിക്കരനെ enthe നാട്ടുകാർ വിട്ടു വച്ചത്?
Foolishness was it necessary for people to come in between by car
Oney aanakku mumbil ittu kodukkananam
aa caril vanna mythandi evide nokkiya odikkunne po... M.. N🤬
ഏതു തന്തയില്ലാത്തവനാണ് ലേസർ അടിച്ചിരിക്കുന്നത് ബോധമില്ലാത്ത നായ
തിന്നാൻ കൊടുക്കാതെ പാപ്പൻ മാർ കള്ളും കുടിച്ചു നടന്നിട്ട് ഇടയുന്നു
അവനെ updrevikkthe പാപ്പാൻ മെരുക്കി
കഷ്ടം
ലേസർ അടിക്കുന്ന ----മക്കളും ഉണ്ട്, അവർ ആഗ്രഹിക്കുന്നത് ഈ പ്രോഗ്രാം മോശം ആക്കാൻ ആണ്.
Eyyal adhoor
വണ്ടിയെ ചവിട്ടി പൊളിക്കാൻ തോന്നിയില്ലേ അനേ
Deyvathin angane tjonilla
Deyvathin angane thonilla
Innovakkar purakkil idichu
Alla